പ്രധാനമന്ത്രി വിദ്യാർത്ഥികളെയും യുവജനങ്ങളെയും അവഗണിച്ചു

New Update

കേന്ദ്ര ഗവൺമെന്റ് ആരോഗ്യ മേഖലയിൽ 157 നഴ്സിംഗ് കോളേജുകൾ അനുവദിച്ചിട്ടും കേരളത്തിന് ഒരെണ്ണം പോലും നൽകാത്തത് തികച്ചും പ്രതിഷേധാർഹമാണെന്നും പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ വലിയ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് ബിജെപി നേതാക്കന്മാർ പറയുകയുണ്ടായി.

Advertisment

publive-image

എന്നാൽ നഴ്സിംഗ് കോളേജുകൾ ഒരെണ്ണം പോലും കേരളത്തിന് നൽകാത്തത് എന്താണെന്ന് നേതാക്കന്മാർ പറയണമെന്ന് കെ എസ് സി (എം )സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല പ്രസ്താവനയിൽ പറഞ്ഞു.

Advertisment