സംസ്‌കൃത സർവ്വകലാശാലഃ 25ന് നടത്താനിരുന്ന ഒന്നാം സെമസ്റ്റർ ബി. എ. പരീക്ഷകൾ മെയ് രണ്ടിന്

New Update

publive-image

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല ഏപ്രിൽ 25ന് നടത്താനിരുന്ന എല്ലാ ഒന്നാം സെമസ്റ്റർ ബി. എ. പരീക്ഷകളും മെയ് രണ്ടിന് നടത്തുമെന്ന് സർവ്വകലാശാല അറിയിച്ചു.

Advertisment
Advertisment