കോട്ടയം പാക്കിൽ സരസ്വതി വിലാസത്തിൽ പരേതനായ ശങ്കര വാര്യരുടെ ഭാര്യ വി എം ഇന്ദിരക്കുട്ടി അമ്മ ഡൽഹിയിൽ നിര്യാതയായി

New Update

publive-image

ന്യൂ ഡൽഹി: കോട്ടയം, പാക്കിൽ സരസ്വതി വിലാസത്തിൽ പരേതനായ ശങ്കര വാര്യരുടെ ഭാര്യ വി എം ഇന്ദിരക്കുട്ടി അമ്മ (79 വയസ്) ഡൽഹി, ജനക്പുരി, എ5, ബി ബ്ലോക്ക് ഫ്ലാറ്റ് നമ്പർ 136-എ-യിൽ 28-04-2023 വെള്ളിയാഴ്ച ഉച്ചക്ക് 12 മണിക്ക് വാർദ്ധക്യ സഹജമായ അസുഖത്താൽ നിര്യാതയായി.

Advertisment

കഴിഞ്ഞ പതിനഞ്ചു വർഷക്കാലമായി ഡൽഹിയിൽ സഹോദരീ പുത്രനായ എസ്.എം.സി.എസ്‌. വാര്യരുടെ കൂടെയായിരുന്നു താമസം. പരേത, കോട്ടയത്ത് പാക്കിൽ വടക്കേടത്ത് പരേതനായ മാധവ വാര്യരുടെ മകളാണ്.

ഹരിനഗ൪ ബേരിയൽ ബാഗ് ശ്മശാനത്തിൽ സംസ്കാരം നടത്തി.

Advertisment