New Update
കൊല്ലം: പുനലൂരിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം. പുനലൂർ താലൂക്ക് ആശുപത്രിയിലെ നഴ്സിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. വെട്ടിക്കവല സ്വദേശി നീതു (32) വിന് നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ആസിഡ് ഒഴിച്ചതിന് ശേഷം ഓടിരക്ഷപ്പെടാൻ ശ്രമിച്ച ഭര്‍ത്താവ് ബിബിനെ പുനലൂർ പോലീസ് പിടികൂടി.
Advertisment