New Update
/sathyam/media/post_attachments/YqSUteNy76PEmWxEWOay.jpg)
എറണാകുളം: കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൽ എല്ലാ അംഗങ്ങൾക്കും സൗജന്യ ഹൃദ്രോഹ മെഡിക്കൽ ക്യാമ്പ് നടത്താമെന്ന് ഹൃദ്രോഹ ശാസ്ത്രക്രിയ വിദഗ്ധൻ ഡോ. മൂസാ കുഞ്ഞി പ്രഖ്യാപിച്ചു. സമീപ മാസങ്ങളിൽ എറണാകുളത്തെ ഏതെങ്കിലും ഹോസ്പിറ്റലിൽ വച്ച് തന്നെ ആയിരിക്കും സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ ഇത് സംഘടിപ്പിക്കുക. കേരള പത്രപ്രവർത്തക അസ്സോസിയേഷൻ്റെ രക്ഷാധികാരി ആണ് ഡോ.മുസാ കുഞ്ഞി.
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us