സംസ്‌കൃത സർവ്വകലാശാലഃ പരീക്ഷ തീയതികളിൽ മാറ്റം

New Update

publive-image

Advertisment

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയുടെ ഒന്നും, നാലും സെമസ്റ്റർ ബി. എ., രണ്ടും നാലും സെമസ്റ്റർ എം. എ. പരീക്ഷകളുടെ തീയതികളിൽ മാറ്റമുണ്ട്. കൂടുതൽ വിവരങ്ങൾക്ക് www.ssus.ac.in സന്ദർശിക്കുക.

Advertisment