വെൽഫെയർ പാർട്ടി ജില്ലാ പ്രസിഡണ്ട് നാസർ കീഴ്പറമ്പ്, ജനറൽ സെക്രട്ടറി സഫീർ ഷാ, ട്രഷറർ മുനീബ് കാരക്കുന്ന്, വെസ് പ്രസിഡണ്ടുമാരായ നസീറാ ബാനു, ആരിഫ് ചുണ്ടയിൽ ബിന്ദു പരമേശ്വരൻ എന്നിവർ ഹോസ്പിറ്റലിലും സംഭവ സ്ഥലവും സന്ദർശിച്ച് അനുശോചനം രേഖപ്പെടുത്തി.
വെൽഫെയർ പാർട്ടിയുടെ വളണ്ടിയർ വിംഗായ ടീം വെൽഫെയറിന്റെ നേതൃത്വത്തിൽ സന്നദ്ധ സേവകരുടെ സംഘം സംഭവ സ്ഥലത്ത് സേവനം നടത്തുന്നുണ്ട്.