ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു: വയനാട്ടിൽ യുവാവ് അറസ്റ്റിൽ

New Update

publive-image

Advertisment

കല്‍പറ്റ: ആദിവാസി യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പനവല്ലി കോമത്ത് വീട്ടില്‍ അജീഷ്(32) ആണ് അറസ്റ്റിലായത്. ഫോണ്‍ വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ചെന്നാണ് പരാതി. വിവാഹ വാഗ്ദാനം നൽകിയശേഷം യുവതിയെ വീട്ടില്‍നിന്നു വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് പരാതി. മേയ് നാലിനാണ് കേസിനാസ്പദമായ സംഭവം.

Advertisment