/sathyam/media/post_attachments/ibAKgRrf8Rlw8DbkFArR.jpg)
കർണാടകയിലെ കോൺഗ്രസ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് പൊന്നാനി , ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് നടത്തിയ വിജയാഘോഷ പ്രകടനം
കെ.പി.സി. സി അംഗം കെ. ശിവരാമൻ, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ അഡ്വ: എൻ.എ. ജോസഫ്, ടി.കെ. അഷറഫ്, സുരേഷ് പുന്നക്കൽ, എം. അബ്ദുൾ ലത്തീഫ്, എൻ. പി. നബീൽ, എ. പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, സി..എ. ശിവകുമാർ.എം. രാമനാഥൻ, യു. മുഹമ്മത് കുട്ടി, കെ..ജയപ്രകാശ് എന്നിർ നേതൃത്വം നൽകി.