/sathyam/media/post_attachments/9lNPW16BjfaKuLd6pBwC.jpeg)
പൊന്നാനി: കർണാടകയിൽ കോൺഗ്രസ് മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്തതിൽ ആഹ്ലാദം പ്രകടിപ്പിച്ച് പൊന്നാനി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊന്നാനിയിൽ പായസവിതരണം കെപിസിസി മെമ്പർ വി സയ്ദ് മുഹമ്മദ് തങ്ങൾ നിർവഹിച്ചു. പ്രസിഡൻ്റ് എം അബ്ദുൾ ലത്തീഫ് അധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/s7uWWVGTinEixrRhokMV.jpeg)
എ പവിത്രകുമാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, സതീശൻ പള്ളപ്പുറം, മനാഫ് കാവി, ടി രാജുകുമാർ ശ്രീകല, വസുന്തരൻ, മുരളീധരൻ,കേശവൻ, കെഎസ് ഹിർസു,നസിം, കെ മുഹമ്മദ് എന്നിവർ നേതൃത്വം നൽകി.