കേരള മീഡിയ അക്കാദമി ജേർണലിസം വിദ്യാർഥിനി ആര്യ കെ. എസ് നിര്യാതയായി

New Update

publive-image

കേരള മീഡിയ അക്കാദമി ടെലിവിഷൻ ജേർണലിസം വിദ്യാർഥിനി ആര്യ കെ. എസ് നിര്യാതയായി. കോഴിക്കോട് കൂടരഞ്ഞി മഞ്ഞപ്പൊയിൽ കൈതപ്പാറ കുഴിയിൽ സുരേന്ദ്രൻ്റെയും ഉഷയുടെയും മകളാണ്.

Advertisment
Advertisment