New Update
മലബാർ ജില്ലകളിൽ എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന മാർക്കോടെ വിജയം കരസ്ഥമാക്കിയെങ്കിലും പ്ലസ് വൺ പഠനത്തിന് ഇഷ്ട വിഷയങ്ങൾ പഠിക്കുവാൻ മതിയായ സീറ്റുകൾ ഇല്ലാത്തതിനാൽ വിഷമകരമായ സാഹചര്യത്തിലൂടെയാണ് വിദ്യാർത്ഥികൾ കടന്നുപോകുന്നത്. അതിനാൽ,പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിച്ച് വിദ്യാർത്ഥികളുടെ ആശങ്ക അകറ്റണം.
Advertisment