New Update
തൃശ്ശൂര്‍: ചൂരല്‍മലയില്‍ വെള്ളക്കെട്ടില്‍ വീണു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥി മരിച്ചു. തൃശ്ശൂര്‍ സ്വദേശി ഡോണ്‍ ഗ്രേഷ്വസ് ആണ് മരിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഡോണ്‍ ഗ്രേഷ്യസിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. കരള്‍, വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്.
Advertisment
ചൂരല്‍മലയില്‍ വെള്ളക്കെട്ടില്‍ വീണു ഗുരുതരാവസ്ഥയിലായ വിദ്യാര്‍ത്ഥി മരിച്ചു. തൃശ്ശൂര്‍ സ്വദേശി ഡോണ്‍ ഗ്രേഷ്വസ് ആണ് മരിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഡോണ്‍ ഗ്രേഷ്യസിന്റെ അവയവങ്ങള്‍ ദാനം ചെയ്തു. കരള്‍, വൃക്കകള്‍ എന്നിവയാണ് ദാനം ചെയ്തത്.