New Update
/sathyam/media/post_attachments/jjMHXQApXErPJcFszmBy.jpg)
കാരന്തൂർ: മർകസ് ഹാദിയ അക്കാദമി പഠനാരംഭം 'ബസ്മല' പ്രൗഢമായി. മർകസ് ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ വിദ്യാരംഭത്തിന് നേതൃത്വം നൽകി. ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു. വൈജ്ഞാനികവും ആത്മീയവുമായ പുരോഗതി സമൂഹത്തിന്റെ വളർച്ചക്ക് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു.
Advertisment
ഹാദിയ അക്കാദമി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ശറഫുദ്ദീൻ വെളിമണ്ണ അധ്യക്ഷത വഹിച്ചു. കെവി ഉമറുൽ ഫാറൂഖ്, അഡ്വ. മുഹമ്മദ് ശരീഫ്, സി പി ഉബൈദുല്ല സഖാഫി, മുഹമ്മദ് ഹനീഫ അസ്ഹരി, ശിഹാബുദ്ദീൻ, മർസൂഖ് സഅദി കാമിൽ സഖാഫി, മുഹമ്മദ് സ്വാലിഹ് ശാമിൽ ഇർഫാനി, മുഹമ്മദ് ജാബിർ സഖാഫി സംസാരിച്ചു. സയ്യിദ് ജഅ്ഫർ ഹുസൈൻ, സി അബ്ദുറസാഖ്, ശരീഫ് സഖാഫി, അസ്‌ലം സഖാഫി, കെ കെ ശമീം പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us