കേരള കോൺഗ്രസ് എം നേതാവ് ജോസ് പാറേക്കാട്ടിലിന്റെ പിതാവ് പൂവരണി പാറേക്കാട്ട് ചാണ്ടി ജോസ് നിര്യാതനായി

New Update

publive-image

പാലാ : കേരള കോൺഗ്രസ് എം സിറ്റിയറിങ് കമ്മറ്റി അംഗം  ജോസ് പാറേക്കാട്ടിലിന്റെ പിതാവ് പൂവരണി പാറേക്കാട്ട് ചാണ്ടി ജോസഫ്  (കുട്ടിയച്ചൻ) (84 ) നിര്യാതനായി. സംസ്ക്കാരം ശനിയാഴ്ച്ച ഉച്ചകഴിഞ്ഞു 02.30 ന് പൂവരണി തിരുഹൃദയ പള്ളിയിൽ. വെള്ളിയാഴ്ച്ച വൈകുന്നേരം 05 മണിക്ക് മൃതദേഹം വസതിയിൽ എത്തിക്കും.  പാലാ രൂപതയിലെ വൈദികനും മാർ സ്ലീവാ ഹോസ്പിറ്റൽ  ഡയറക്ടറുമായ ഫാ. ഇമ്മാനുവൽ പാറേക്കാട്ട് മറ്റൊരു മകനാണ്.

Advertisment
Advertisment