New Update
/sathyam/media/post_attachments/LyGCEotbCy5zUQDG9bX7.jpeg)
പാലക്കാട്: പാലക്കാട്ടെ അപ്പാർട്ടുമെൻ്റുകളുടെ കൂട്ടായ്മയായ 'ക്യാപ്പ്' സ്‌ഥാപക പ്രസഡന്റ് കെ.സി. രാമചന്ദ്രന്റെ ഓർമ്മക്കായി എൻഡോവുമെന്റ് ഏർപെടുത്തി
Advertisment
പാലക്കാട് ജില്ലയിൽ മേരിറ്റ് വിഭാഗത്തിൽ 2022 ൽ അഡ്മിഷൻ ലഭിച്ച പ്രൊഫഷണൽ കോഴ്സിന് പഠിക്കുന്നവർക് അപേക്ഷിക്കാം. ജൂലായ് 9ന് ക്യാപിന്റെ പൊതുയോഗത്തിൽ വച്ചു എൻഡോവുമെന്റ്, അർഹരായവർക്ക് വിതരണം ചെയ്യും. വരുമാന പരിധി വർഷം 3ലക്ഷം രൂപ.
കോഴ്സ്ന്റെ മുഴുവൻ ട്യൂഷൻ ഫീസും സ്കോളഷിപ്പായി ലഭിക്കും. വിശദവിവരങ്ങൾ ക്യാപിന്റെ വെബ്സൈറ്റിൽ ലഭ്യമാണ് ഓൺലൈൻ ആയിട്ടാണ് അപേക്ഷ അയക്കേണ്ടത്. വെബ്സൈറ്റ് https://sites.google.com/view/caapkerala/home
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 94073 60310, 99955 44730 പ്രസിഡന്റ് പ്രൊഫ. വി. സി. വിജയൻ 9446810026.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us