പൊൽപ്പുള്ളി പുരോഗമന കലാ സാഹിത്യ സംഘം വേർകോലി യൂണിറ്റ് സമ്മേളനം നടത്തി

New Update

publive-image

പൊൽപ്പുള്ളി: പുരോഗമന കലാ സാഹിത്യ സംഘം വേർകോലി യുണിറ്റ് സമ്മേളനം മേഖലാ സെക്രട്ടറി എൻ. ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി സന്തോഷ് ട്രഷറർ ബാബു മാഷ് എന്നിവർ സംസാരിച്ചു. ശ്രീധരൻ ഗാനം ആലപിച്ചു. ബിന്ദു അദ്ധ്യക്ഷത വഹിച്ചു. ബേബി സ്വാഗതവും ജിജേഷ് നന്ദിയും പറഞ്ഞു.

Advertisment

ഭാരവാഹികൾ
പ്രസിഡന്റ്: ബേബി,
വൈ.പ്രസിഡന്റ്: സന്തോഷ് കുമാർ, ടി. ആർ. മഹേഷ്
സെക്രട്ടറി: ജിജേഷ്
ജോ.സെ: സുരേഷ് വിതരമൂളി, മഹിമ വനിതാ സാഹിതി കൺവീനർ: ബിന്ദു തുമ്പിപ്പള്ളം.പുതുശ്ശേരി മേഖല പാലക്കാട് ജില്ല.

Advertisment