New Update
/sathyam/media/post_attachments/DyUkaLYMkgg84KGRXuz8.jpeg)
കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ മലമ്പുഴ യൂണിറ്റ് പ്രവർത്തക കൺവെൻഷൻ ജില്ലാ സെക്രട്ടറി പി.എൻ.മോഹൻദാസ് ഉൽഘാടനം ചെയ്തു. യൂണിറ്റ് പ്രസി ഡണ്ട് ടി.പി.രാജൻ അദ്ധ്യക്ഷനായി. കെ.കെ.സതീശൻ, കെ കെ സദാശിവൻ നായർ, പി.വി.ചന്ദ്രൻ ,കെ ജി കുട്ടപ്പൻ, കെ.ആർ രവീന്ദ്രമാരാർ തുടങ്ങിയവർ ആശംസ കളർപ്പിച്ചു സംസാരിച്ചു.
Advertisment
തൻവർഷം 75 വയസ്സു പൂർത്തിയാക്കുന്ന മെംബർമാരെ പൊന്നാടയണിയിച്ചാദരിച്ചു. എസ്സ്.എസ്സ്.എൽ .സി, പ്ലസ് 2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ പെൻഷൻ കുടുംബാം ഗ ങ്ങൾക്ക് ക്യാഷ് അവാർഡുകൾ നൽകി. നവാഗതർക്ക് സ്വീകരണം നൽകി. എ.കെ.സു ബ്രഹ്മണ്യൻ സ്വാഗതവും ജി.സേതുമാധവൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us