തെരുവുനായ ശല്യം : എസ്.വൈ.എസ് നിവേദനം നൽകി

author-image
ജോസ് ചാലക്കൽ
Updated On
New Update

publive-image

ചിറ്റൂർ : തെരുവുനായയുടെ ആക്രമണം വർധിച്ചുവരുന്ന സാഹചര്യത്തിൽ അതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് കൊടുവായൂർ സർക്കിൾ കമ്മറ്റി ചിറ്റൂർ തത്തമംഗലം നഗരസഭാ സെക്രട്ടറിക്കും കൊടുവായൂർ,പുതുനഗരം, പെരുവെമ്പ്,പെരുമാട്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റു മ്മാർക്കും നിവേദനം നൽകി.

Advertisment

എസ്.വൈ.എസ് കൊടുവായൂർ സർക്കിൾ ഭാരവാഹികളായ ഷാഹുൽഹമീദ് ഹിഷാമി പരപ്പന, നവാസുദ്ദീൻ തത്തമംഗലം, മുനീർ ഉമ്മത്തുംത്തോപ്പ്, റസാഖ് മുസ്‌ലിയാർ കൊടുവായൂർ നേതൃത്വം നൽകി.

Advertisment