സിഎംഎഫ്ആർഐ ഗവേഷണ പ്രൊജക്ടിൽ ജെആർഫ്, യങ്പ്രഫഷണൽ ഒഴിവുകൾ

New Update

publive-image

Advertisment

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിൽ (സിഎംഎഫ്ആർഐ) ഒരു ഗവേഷണ പ്രൊജക്ടിൽ രണ്ട് ജൂനിയർ റിസർച്ച് ഫെലോയുടെയും ഒരു യംഗ് പ്രൊഫഷണലിന്റെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം.

യോഗ്യരായവർ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം challengeprojectcmfri@gmail.com  എന്ന വിലാസത്തിൽ ജൂലൈ 20ന് മുമ്പായി ഇമെയിൽ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക. (www.cmfri.org.in).

Advertisment