New Update
Advertisment
കുമരനല്ലൂർ പാലംകടവ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് വിപുലികരിച്ച ക്ലബ്ബിന്റെ ഉദ്ഘാടനവും പ്രദേശത്തെ എസ്എസ്എൽസി പ്ലസ് ടു പരീക്ഷയിൽ വിജയം കൈവരിച്ചവർക്കുള്ള ഉപഹാര സമർപ്പണവും ജൂലായ് 16 ന്ന് ഞായറാഴ്ച രാവിലെ 10 മണിക്ക് കപൂർ പഞ്ചായത്ത് പ്രസിഡണ്ട് ഷറഫുദ്ദീൻ കളത്തിൽ നിർവഹിക്കുന്നു തദവസരത്തിൽ മുഖ്യാതിഥിയായി കപ്പൂർ പഞ്ചായത്ത് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആമിനക്കുട്ടി മുംതാസ് വാർഡ മെബർ. രാധിക വാർഡ് മെമ്പർ മറ്റു കലാ കായിക രംഗത്തെ പ്രമുഖ വിക്തിത്വങ്ങളുടെ സാന്നിധ്യം ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘടകർ അറിയിച്ചു