കോഴിമുട്ട വീതം വിതരണം ചെയ്യുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

കട്ടപ്പന മുന്‍സിപ്പാലിറ്റിയിലെ 48 അങ്കണവാടികളിലെ 506 പ്രി സ്‌കൂള്‍ കുട്ടികള്‍ക്ക് 2022 ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ പരമാവധി ഒരു മുട്ടയ്ക്ക് 6 രൂപ നിരക്കില്‍ ആഴ്ചയില്‍ 2 കോഴിമുട്ട വീതം വിതരണം ചെയ്യുന്നതിന് താല്‍പര്യമുളള ഉളള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെണ്ടര്‍ ക്ഷണിച്ചു.

ടെണ്ടര്‍ ഫോമുകള്‍ ജൂണ്‍ 13 വരെയുളള പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് ആഫീസില്‍ പണമടച്ച് കൈപ്പറ്റാം. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തിയതി ജൂണ്‍ 13 പകല്‍ 1 മണി. ടെണ്ടര്‍ തുറക്കുന്ന തിയതി ജൂണ്‍ 13 പകല്‍ 3 മണി. ഫോണ്‍. 9497682925, 04868 252007.

Advertisment