/sathyam/media/post_attachments/cV8c3UwTF4mxN09qKGva.jpg)
അടിമാലി അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഔദ്യോഗിക ആവശ്യത്തിന് 2022-23 സാമ്പത്തിക വര്‍ഷത്തേക്ക്്, വാഹനം (കാര്‍ ) പ്രതിമാസ വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ളവരില്‍ നിന്നും മത്സര സ്വഭാവമുള്ള മുദ്രവച്ച ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ജൂണ്‍ 21 ന് ഉച്ചയ്ക്ക് 1 മണി വരെ സ്വീകരിക്കും. അന്നേദിവസം ഉച്ചകഴിഞ്ഞ് 2.30 മണിക്ക് തുറക്കും. ഫോണ്‍: 04865 265268.