മാറിക മഠത്താംഞ്ചേരില്‍ ജോയി ജോസഫ് നിര്യാതനായി

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

മാറിക: മഠത്താംഞ്ചേരില്‍ ജോയി ജോസഫ് (73) നിര്യാതനായി. സംസ്‌കാരം 22 വ്യാഴാഴ്ച 11 മണിക്ക് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം മാറിക സെന്റ് ആന്റണീസ് ക്‌നാനായ പള്ളിയില്‍.

Advertisment

ഭാര്യ: മേരി ജോയി പരപ്പനാട്ട് അരീക്കര.
മക്കള്‍: സില്‍വി, സിബിച്ചന്‍,സിനിമോള്‍.
മരുമക്കള്‍: സാബു വട്ടുകുളത്തില്‍ ചെറുകര,
ആശ കൂനനാനിക്കല്‍ പെരുവ.
ജിന്‍സ് കദളി മറ്റം രാജപുരം.

Advertisment