New Update
/sathyam/media/post_attachments/MT43RhPVQNWNlVYCUG1X.jpg)
കാഞ്ഞങ്ങാട്: അമ്പലത്തറ ടൗണിൽ സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തിന്റെ ടെറസിൽ കഞ്ചാവുചെടി കണ്ടെത്തി. പച്ചക്കറി നട്ടുവളർത്തിയതിനിടയിൽ നിന്നാണ് കഞ്ചാവുചെടി കണ്ടെത്തിയത്.
Advertisment
ബുധനാഴ്ച വൈകീട്ട് മൂന്നു മണിയോടെ എക്സൈസ് ഉദ്യോഗസ്ഥരാണ് കഞ്ചാവുചെടി കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us