ചാത്തന്നൂർ ചിറക്കരയിൽ സിപിഐഎം പ്രചരണ ജാഥക്ക് സ്വീകരണം നൽകി

New Update

publive-image

ചാത്തന്നൂർ: മുഖ്യമന്ത്രിക്കും എൽഡിഎഫ് സർക്കാരിനുമെതിരെ കോൺഗ്രസും ബിജെപിയും നടത്തുന്ന കള്ളപ്രചരണങ്ങൾക്കെതിരെയും, നവകേരള സൃഷ്ടിക്ക് എൽഡിഎഫ് സർക്കാരിനെ ശക്തിപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തിയും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി രാജേന്ദ്രൻ ജാഥാ ക്യാപ്റ്റന്റനായും ചാത്തന്നൂർ ഏരിയാ സെക്രട്ടറി കെ സേതുമാധവൻ ജാഥ മാനേജറായും നയിക്കുന്ന സിപിഐഎം പ്രചരണ ജാഥക്ക് ചിറക്കര ലോക്കൽ കമ്മിറ്റിക്ക് കീഴിൽ ചിറക്കര ക്ഷേത്രം ജംഗ്ഷനിൽ സ്വീകരണം നൽകി.

Advertisment
Advertisment