പാലാ മാർക്കറ്റ് റോഡ് സൂര്യ വാച്ച് കമ്പനി ഉടമ കരൂര്‍ തെരുവംകുന്നേല്‍ രാജു ടി.എന്‍ നിര്യാതനായി

New Update

publive-image

പാലാ: സൂര്യ വാച്ച് കമ്പനി ഉടമ പാലാ കരൂര്‍ തെരുവംകുന്നേല്‍ രാജു ടി.എന്‍ നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച 2ന് ഏറ്റുമാനൂര്‍ പൊതു സ്മശാനത്തില്‍. ഭാര്യ പരേതയായ ഉഷ. മക്കള്‍: രാകേന്ദു രാജു (കൊശമറ്റം ഫിനാന്‍സ്, കോട്ടയം), പരേതനായ കിരണ്‍ രാജു. മരുമകന്‍: ശ്രീകാന്ത് സദാനന്ദന്‍ (ക്യാമറാ സ്കാന്‍, കോട്ടയം).

Advertisment
Advertisment