New Update
/sathyam/media/post_attachments/2gSS6p8HUMFZspG0hKjV.jpg)
പാലാ:കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണിയുടെ പിതൃസഹോദര പുത്രൻ മരങ്ങാട്ടുപ്പിള്ളി കരിങ്ങോഴക്കൽ കെ സി തോമസ് (60 ) നിര്യാതനായി.അന്തരിച്ച മുൻ മന്ത്രി കെ എം മാണിയുടെ സഹോദരൻ കെ എം ചാണ്ടിയുടെ മകനാണ്.സംസ്‍കാരം തിങ്കളാഴ്ച്ച ഉച്ച കഴിഞ്ഞു 2 .30 ന് മരങ്ങാട്ടുപ്പിള്ളി സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ.
Advertisment
ഭാര്യ: ജെസ്സി അതിരമ്പുഴ ആലഞ്ചേരിയിൽ കുടുംബാഗമാണ്. മക്കൾ: അജയ് തോമസ് (എൻജിനിയർ,മുംബൈ) താര,മീര (കെ പി എം ജി,എറണാകുളം )
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us