പാലാ സെൻ്റ് തോമസ് കോളേജ് റിട്ടേഡ് പ്രൊഫസ്സർ ടി ജെ ജോസഫ് നിര്യാതനായി

New Update

publive-image

പാലാ: ടി ജെ ജോസഫ് (83) തെരുവിൽ (കുട്ടിച്ചൻ സാർ ) നിര്യാതനായി. സംസ്കാരം നാളെ 12/10/2021 2.30 ന് കവീക്കുന്ന് സെൻ്റ് അപ്രേം ദേവാലയത്തിൽ. മൃതദേഹം നാളെ രാവിലെ 8 മണിക്ക് ഭവനത്തിൽ കൊണ്ടുവരും. പരേതൻ പാലാ സെൻ്റ് തോമസ് കോളേജ് റിട്ടേഡ് പ്രൊഫസ്സറാണ്.

Advertisment
Advertisment