കേരള കോൺഗ്രസ്-എം മുളക്കുളം മണ്ഡലത്തിൽ എല്ലാ വാർഡുകളിലും മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു

New Update

publive-image

പെരുവ : കേരള കോൺഗ്രസ് എം സംഘടനാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന മെമ്പർഷിപ്പ് വിതരണത്തിന്റെ ഭാഗമായി മുളക്കുളം മണ്ഡലത്തിലെ എല്ലാ വാർഡുകളിലും മെമ്പർഷിപ്പ് കാമ്പയിന് തുടക്കം കുറിച്ചു. നവംബർ 15ന് മുമ്പായി മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും പാർട്ടി അംഗങ്ങളെ ചേർത്തു സംഘടനാ തിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ മാസത്തോടെ പുതിയ ഭാരവാഹികൾ ചുമതല ഏൽക്കും.

Advertisment

വിവിധ വാർഡുകളിൽ പാർട്ടി മണ്ഡലം പ്രസിഡന്റ് സേവർ കൊല്ലപ്പള്ളി, നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ടി.എ ജയകുമാർ, കെ ടി യൂ സി എം നിയോജക മണ്ഡലം പ്രസിഡണ്ട് കുരുവിള ആഗസ്തി, മുൻ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ലൂക്കാ മംഗളമായി ജോണി ഒറവങ്കര വി.സി സ്കറിയ വേഴാപറമ്പിൽ, ദളിത് ഫ്രണ്ട് എം മണ്ഡലം പ്രസിഡന്റ് ജയ പ്രകാശ്, കെ റ്റി യു സി എം മണ്ഡലം പ്രസിഡന്റ് ജെയിൻ ജോർജ് വട്ട കണ്ടെത്തിൽ തുടങ്ങിയവർ നേതൃത്വം നൽകി.

publive-image

മുളക്കുളം ഒന്നാം വാർഡിൽ സലിം വൈപേൽ, ഉണ്ണികൃഷ്ണൻ വൈപേൽ, ശ്രീജവൈപേൽ, ശ്രീ ലക്ഷ്മി വൈപേൽ, രണ്ട് വാർഡിൽ കുഞ്ഞപ്പൻ മറ്റത്തിൽ വട കുന്നപ്പുഴ, നാലാം വാർഡിൽ കുഞ്ഞുമോൻ തൂക്ക് മറ്റത്തിൽ പെരുവ അഞ്ചാം വാർഡിൽ കെ വി മാത്യു കളത്തൂർ പുത്തൻപുരയിൽ, എംപി കുര്യാക്കോസ് മേലു കുന്നേൽ, ആറാം വാർഡിൽ ജോസ് കൊല്ലപ്പള്ളി, ജോയി പാറേക്കാട്ടിൽ, ബാബു പന്നി കോട്ടിൽ സിറിയക്ക്, ജോർജ് പള്ളിവാതുക്കൽ
പതിനഞ്ചാം വാർഡിൽ രാധാകൃഷ്ണൻ നായർ കണ്ടത്തിൽ കാരിക്കോട്, സുലോചന രാധാകൃഷ്ണൻ,സി കെ നാരായണൻ നായർ ( രാജൻ) രാധാ മന്ദിരം, വിജയരാജൻ,കെ ബി അനിൽകുമാർ കോരപുഞ്ചയിൽകാരിക്കോട്, പതിനാറാം വാർഡിൽ സിജോ -ജിജോ ബേബി തെക്കേൽ, ജോപോൾ മലയിൽ, സിജ പോൾ പതിനേഴാം വാർഡ് ബെഞ്ചമിൻ കെ ജോർജ്ചാലപ്പുറം കളപ്പുരയിൽ, എം പി രാജു ഞാനമറ്റത്തിൽ തുടങ്ങിയവർ പാർട്ടി മെമ്പർഷിപ്പ് സ്വീകരിച്ചു പാർട്ടിയിലേക്ക് കടന്നു വന്നു.

Advertisment