ഉഴവൂർ ഹോമിയോ ആശുപത്രിക്കു സ്പോൺസർ ചെയ്ത ഇൻവെർട്ടറിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു

New Update

publive-image

ഉഴവൂർ സഹകരണ ബാങ്ക് ഉഴവൂർ ഹോമിയോ ആശുപത്രിക്കു സ്പോൺസർ ചെയ്ത ഇൻവെർട്ടർ ന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. സഹകരണ ബാങ്ക് പ്രസിഡന്റ്‌ ബേബി കാനാട്ട് ന്റെ അധ്യക്ഷതയിൽ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌ ജോണിസ് പി സ്റ്റീഫൻ ആണ് സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചത്. വാർഡ് മെമ്പർമാരായ സിറിയക് കല്ലടയിൽ,തങ്കച്ചൻ കെ എം, സഹകരണ ബാങ്ക് സെക്രട്ടറി, പഞ്ചായത്ത് സെക്രട്ടറി സുനിൽ എസ്, ഹോമിയോ ഡോക്ടർ ഡോ ഷിജി എന്നിവർ സന്നിഹിതരായിരുന്നു.

Advertisment
Advertisment