മലയാറ്റൂരിയിലേക്ക് കാൽനട യാത്രക്കൊരുങ്ങി മന്ത്രി റോഷി അഗസ്റ്റിൻ

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: മലയാറ്റൂരിയിലേക്ക് പുറപ്പെടാൻ ഒരുങ്ങി മന്ത്രി റോഷി അഗസ്റ്റിൻ. ഇന്ന് വൈകിട്ട് 7 മണിക്ക് പാലാ ചക്കമ്പുഴയിലെ തറവാട്ട് വീട്ടിൽ നിന്ന് കാൽനടയായിട്ടാണ് അദേഹം  മലയാറ്റൂരിയിലേക്ക് യാത്ര തിരിക്കുന്നത്.

Advertisment

ഇത് 36-ാം തവണയാണ് അദ്ദേഹം നടന്നു മലയാറ്റൂർ കുരിശു മല കയറുന്നത്. കോവിഡ് കാലത്ത് മാത്രം ആണ് മലയാറ്റൂരിലേക്കുള്ള യാത്രക്ക് മുടക്കം വന്നത്. മന്ത്രി ആയതിന് ശേഷമുള്ള ആദ്യ കാൽനട യാത്ര കൂടിയാണിത് എന്ന പ്രത്യേകതയും ഈ യാത്രക്കുണ്ട്.

Advertisment