കുടുംബവഴക്ക്; നിലമ്പൂരിൽ വീട്ടമ്മക്ക് കുത്തേറ്റു

author-image
ന്യൂസ് ബ്യൂറോ, മലപ്പുറം
Updated On
New Update

publive-image

മലപ്പുറം: നിലമ്പൂരിൽ കുടുംബവഴക്കിനിടെ വീട്ടമ്മക്ക് കുത്തേറ്റു. ചക്കാലക്കുത്ത് സ്വദേശി സ്മിതയ്ക്കാണ് കുത്തേറ്റത്. പരിക്കേറ്റ സ്മിതയെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.

Advertisment

കൂടുതൽ വിവരങ്ങൾ‌ ലഭ്യമായിട്ടില്ല.

Advertisment