New Update
/sathyam/media/post_attachments/FWGufmsiWeXBLjZ4ZhQr.jpeg)
സിപിഎം പാലാ ഏരിയ സെക്രട്ടറിയായി പി എം ജോസഫിനെ വീണ്ടും തെരഞ്ഞെടുത്തു. 19 അംഗ ഏരിയാ കമ്മിറ്റിയെയും 12 അംഗ ജില്ലാ സമ്മേളന പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തു.
Advertisment
ഇവരാണ് ഏരിയാ കമ്മിറ്റിയംഗങ്ങൾ:
പി എം ജോസഫ്, ടി ആർ വേണുഗോപാൽ, കെ എസ് രാജു, ജോയി കുഴിപ്പാല, സജേഷ് ശശി, വി .ജി വിജയകുമാർ, ഷാർളി മാത്യു, പി .ജെ വർഗീസ്, അനിൽ മത്തായി, വി .ജി സലി, തങ്കമണി ശശി, എം ആർ റെജിമോൻ, ജിൻസ് ദേവസ്യ, കെ .കെ ഗിരീഷ്, എം ടി ജാന്റീഷ്, ബേബി വർക്കി, പുഷ്‌പാ ചന്ദ്രൻ, ടി ഒ അനൂപ്, ജോസ് അഗസ്‌റ്റ്യൻ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us