ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update
/sathyam/media/post_attachments/is9GlTDRJ0hBwCXifd20.jpg)
പാലാ: കരൂർ പഞ്ചായത്തിലെ കുടക്കച്ചിറ സർവ്വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിൽ കേരള കോൺ.(എം) നേതൃത്വം നൽകിയ എൽ.ഡി.എഫ് പാനൽ ആകെയുള്ള 11-ൽ 10 സീറ്റിലും വിജയിച്ചു.
Advertisment
കേരള കോൺ.(എം)-7, സി.പി.എം-2, സി.പി.ഐ-I എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസ് -ബി.ജെ.പി സൗഹൃദ മുന്നണിയെയാണ് പരാജയപ്പെടുത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us