Advertisment

കോഴിക്കോട്ട് പതിനേഴുകാരി കൂട്ടബലാത്സംഗത്തിനിരയായി; നാല് പേർ അറസ്റ്റിൽ

New Update

publive-image

കോഴിക്കോട് : കോഴിക്കോട് ജാനകിക്കാട്ടില്‍ പതിനേഴുകാരിയെ കൂട്ട ബലാത്സംഗത്തിനിരയാക്കി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ കസ്റ്റഡിയിലെടുത്തു. നാദാപുരം എ എസ് പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ ചോദ്യം ചെയ്തുവരികയാണ്.പ്രണയം നടിച്ച്‌ പീഡിപ്പിച്ചുവെന്നാണ് പരാതി.

Advertisment