സംസ്കൃത സർവ്വകലാശാലഃ ഒന്നാം സെമസ്റ്റർ ബി. എഫ്. എ. പരീക്ഷ മാറ്റി

New Update

publive-image

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ 2023 ജനുവരി 11ന് നടത്തുവാൻ നിശ്ചയിച്ചിരുന്ന ഒന്നാം സെമസ്റ്റർ ബി. എഫ്. എ. പ്രാഥമിക സംസ്കൃതം (2020 സിലബസ്) പരീക്ഷ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. പ്രാഥമിക സംസ്കൃതം( 2022 അഡ്മിഷൻ) പരീക്ഷ 2023ജനുവരി 11ന് നടക്കും.

Advertisment
Advertisment