അജ്മൽബിസ്മിയിൽ തകർപ്പൻ വിലക്കുറവുമായി ദീപാവലി മെഗാ സെയിൽ

New Update

publive-image

സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ഗ്രൂപ്പായ അജ്മൽബിസ്മിയിൽ തകർപ്പൻ ഓഫറുകളുമായി ദീപാവലി മെഗാ സെയിൽ. എൽജി ഉത്പ്പന്നങ്ങൾ പർച്ചേസ് ചെയ്യുന്നവർക്ക് നറുക്കെടുപ്പിലൂടെ 8 കോടിയുടെ സമ്മാനങ്ങൾ സ്വന്തമാക്കാനുളള അവസരം ഒരുക്കിക്കൊണ്ടാണ് ദീപാവലി സെയിൽ ഉപഭോക്താക്കളിലേക്കെത്തുന്നത്.

Advertisment

ഇലക്ട്രോണിക്സ് വിഭാഗത്തിൽ മികച്ച വിൽപ്പന - വിൽപ്പനാന്തര സേവനങ്ങളോടെ പ്രമുഖ ബ്രാൻുകളുടെ സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബ്ലെറ്റുകൾ, ആക്സസറികൾ, സ്മാർട്ട് ടിവികൾ, എസികൾ, വാഷിങ്ങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ, മൈക്രോവേവ് ഓവനുകൾ തുടങ്ങിയവ സ്വന്തമാക്കാം. അതും മറ്റാരും നൽകാത്ത ഓഫറുകളോടെ.

എല്ലാ ഉത്പ്പന്നങ്ങളും ഓൺലൈനിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിൽ വാങ്ങിക്കാമെന്നത് അജ്മൽബിസ്മിയുടെ സവിശേഷതയാണ്. മികച്ച ഓഫറുകൾക്ക് പുറമെ പർച്ചേസ് എളുപ്പമാക്കാൻ ബജാജ് ഫിനാൻസ്, എച്ച്ഡിഎഫ്സി, എച്ച്ഡിബി തുടങ്ങിയവയുടെ ഫിനാൻസ് സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

ക്രെഡിറ്റ് ഡെബിറ്റ് ഇഎംഐ സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. ബജാജ് ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 10000 രൂപ വരെയുളള ക്യാഷ് വൗച്ചറും എച്ച്ഡിബി ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 8000 രൂപ വരെയുളള ക്യാഷ് വൗച്ചറും നറുക്കെടുപ്പിലൂടെ ഗോൾഡ് കോയിനും എച്ച്ഡിഎഫ്സി ഫിനാൻസിലൂടെ പർച്ചേസ് ചെയ്യുന്നവർക്ക് 10% ക്യാഷ്ബാക്കും നേടാൻ അവസരമുണ്ട്.

publive-image

ഒപ്പം തിരഞ്ഞെടുത്ത ഫിനാൻസ് പർച്ചേസുകളിൽ 1 ഇഎംഐ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. കമ്പനി നൽകുന്ന വാറന്റിയ്ക്ക് പുറമേ ഉത്പ്പന്നങ്ങൾക്ക് കൂടുതൽ കാലത്തേക്ക് പരിരക്ഷ ഉറപ്പാക്കുതിനായി ചെലവുകുറഞ്ഞ രീതിയിൽ എക്സ്റ്റെന്റഡ് വാറന്റിയും അജ്മൽബിസ്മി അവതരിപ്പിച്ചിട്ടുണ്ട്.

കൂടാതെ, പഴയ ഗൃഹോപകരണങ്ങൾ, സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ തുടങ്ങിയവ കൂടിയ വിലയിൽ എക്സ്ചേഞ്ച് ചെയ്ത് പുതിയവ സ്വന്തമാക്കാനുളള അവസരവും ഒരുക്കിയിട്ടുണ്ട്. ലാപ്ടോപ് പർച്ചേസുകൾക്കൊപ്പം ഹെഡ്സെറ്റും ലാപ്ടോപ്പുകൾക്കൊപ്പം ഹെഡ്ഫോൺ, ക്ലീനിങ്ങ് കിറ്റ് തുടങ്ങിയവയും സൗജന്യമായി ലഭിക്കുന്നു എന്നതാണ് ദീപാവലി സെയിലിന്റെ മറ്റൊരു പ്രത്യേകത. അതോടൊപ്പം തന്നെ ഓരോ പർച്ചേസിലും ആകർഷകമായ സമ്മാനങ്ങൾ സ്വന്തമാക്കാനുളള സുവർണാവസരവുമുണ്ട്. https://view.publitas.com/bismi-4kgbk39rl_xb/gfs/

ഹൈപ്പർ വിഭാഗത്തിലും മികച്ച ഓഫറുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. നിത്യോപയോഗ സാധനങ്ങൾ, പഴം, പച്ചക്കറികൾ, ഫിഷ് & മീറ്റ്, ക്രോക്കറികൾ തുടങ്ങിയവയെല്ലാം മികച്ച വിലക്കുറവിൽ സ്വന്തമാക്കാവുതാണ്. പഴം, പച്ചക്കറികൾ തുടങ്ങിയവ ഇടനിലക്കാരില്ലാതെ നേരിട്ട് സംഭരിക്കുന്നതിനാൽ വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കാൻ അജ്മൽബിസ്മിക്കാവുന്നു. ദീപാവലി ഓഫറുകൾ നവംബർ 15 വരെ ഉണ്ടായിരിക്കുന്നതാണെന്ന് അജ്മൽബിസ്മി മാനേജ്മെന്‍റ് അറിയിച്ചു.

ajmalbismi
Advertisment