New Update
/sathyam/media/post_attachments/93dOCsK6jnf5TpxL1yjb.jpg)
എറണാകുളം: കേരള പത്ര പ്രവർത്തക അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് സലീം മൂഴിക്കലിന്‍റെ മാതാവ് ആമിന ഉമ്മ (70) യുടെ നിര്യാണത്തിൽ സംസ്ഥാന സമീതി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
Advertisment
ആ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നതോടൊപ്പം പരേതയുടെ ആത്മാവിന് നിത്യശാന്തി നേരുന്നതായും അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ജി. ശങ്കർ, സംസ്ഥാന ജനറൽ സെക്രട്ടറി മധു കടുത്തുരുത്തി, സംസ്ഥാന വൈസ് പ്രസിഡന്റ് ബേബി കെ ഫിലിപ്പോസ്, സംസ്ഥാന സീനിയർ സെക്രട്ടറി കെ കെ അബ്ദുള്ള, സംസ്ഥാന സെക്രട്ടറി കണ്ണൻ പന്താവൂർ, സംസ്ഥാന ട്രഷറർ ബൈജു പെരുവ, സംസ്ഥാന രക്ഷാധികാരി അജിത ജയ്ഷോർ എന്നിവർ അറിയിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us