ഫെഫ്ക പിആര്‍ഒ യൂണിയന്‍ ഭാരവാഹികളെ തിരഞ്ഞെടുത്തു

author-image
ഫിലിം ഡസ്ക്
New Update

publive-image

Advertisment

സിനിമയിലെ പിആർഒമാരുടെ സംഘടനയായ ഫെഫ്ക പിആർഒ യൂണിയന്റെ ഭാരവാഹികളെ തിരഞ്ഞെടുത്തു. അജയ് തുണ്ടത്തിലാണ് പ്രസിഡന്റ്. സെക്രട്ടറി എബ്രഹാം ലിങ്കൺ, ട്രഷറർ ദേവസ്സിക്കുട്ടി മുടിക്കൽ. മഞ്ജു ഗോപിനാഥാണ് വൈസ് പ്രസിഡന്റ്.

മാക്ട ഓഫീസിലായിരുന്നു ഭാരവാഹി തിരഞ്ഞെടുപ്പ്. ജോയന്റ് സെക്രട്ടറി: റഹിം പനവൂർ, എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങൾ: വാഴൂർ ജോസ്, സി.കെ.അജയ്കുമാർ, അയ്മനം സാജൻ, ബിജു പുത്തുർ, പി.ശിവപ്രസാദ്, എം.കെ ഷെജിൻ ആലപ്പുഴ എന്നിവരാണ് മറ്റ് അംഗങ്ങൾ.

-പി.ശിവപ്രസാദ്

Advertisment