New Update
/sathyam/media/post_attachments/Yj57iqGEsWhNfZvx3x4m.jpg)
ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ തന്നെ ആദ്യമായി നവാഗത ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്‍കുകയാണ്. ഏതൊരു നവാഗത സിനിമ പ്രവർത്തകനും ജീവിതത്തിൽ ഒരിക്കൽ മാത്രമാകും ഈ 'ടെന്‍ പോയിന്റ് ചലച്ചിത്ര പുരസ്‌കാരം' ത്തിന് അപേക്ഷിക്കാൻ സാധിക്കുക.
Advertisment
സിനിമ സ്വപ്നം കാണുന്നവർക്കും നിങ്ങൾക്കറിയാവുന്ന ചലച്ചിത്ര പ്രവർത്തകർക്കും, ചലച്ചിത്ര കൂട്ടായ്മകളിലേക്കും ഈ അവാർഡിന്റെ വിവരങ്ങൾ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us