New Update
/sathyam/media/post_attachments/uAH2dR7wOwytYxqrbcju.jpg)
റീബോക് ഇന്ത്യയിലെ പ്രമുഖ ഫിറ്റ്നസ് ആൻഡ് ലൈഫ്സ്റ്റൈൽ ബ്രാൻഡ്, പുതിയ ഫ്ലോട്ട്റൈഡ് എനർജി & പുതിയ ലിക്വിഫെക്റ്റ് 180 നൊപ്പം അതിന്റെ റണ്ണിംഗ് ഫുട്ട്വെർ വിഭാഗത്തിൽ പുതിയ അപ്ഗ്രേഡുകൾ അവതരിപ്പിക്കുന്നു.
Advertisment
ആളുകൾ തങ്ങളുടെ ഔട്ട്ഡോർ ഫിറ്റ്നസ് ദിനചര്യയ്ക്ക് വീണ്ടും ചൂടുപകരാൻ നോക്കുന്പോൾ, ഓട്ടക്കാർക്ക് തങ്ങളുടെ ഫിറ്റ്നസ് യാത്രകൾ പര്യവേക്ഷണം ചെയ്യുന്നതിനുള്ള ശരിയായ അനുസാരിയുണ്ടെന്ന് ഉറപ്പാക്കാൻ ഈ ബ്രാൻഡ് ലക്ഷ്യമിടുന്നു.
പ്രകടനം, പ്രവേശ്യത, സുസ്ഥിരതാശേഷി എന്നിവയുടെ പിൻബലത്തോടെ, പുതിയതായി
വിപണിയിലിറക്കിയ ഈ ഷൂസ് മെച്ചപ്പെടുത്തിയ ഗുണങ്ങളുള്ളവയാണ്, ഏതു തരത്തിലുള്ള ഓട്ടത്തിനും അനുയോജ്യമായ ഉന്നത പ്രകടനം കാഴ്ചവയ്ക്കുന്ന റണ്ണിംഗ് ഷൂസാണ് ഒരുക്കിയിട്ടുള്ളത്. അതിന്റെ കാതലിൽ ബഹുമുഖ വൈദഗ്ധ്യത്തിനൊപ്പം, ഫ്ലോട്ട്റൈഡ് എനർജിയും ലിക്വിഫെക്റ്റ് 180 ഉം ഓടുന്നവർക്ക്സുഖസൗകര്യത്തിന്റെയും പ്രകടനത്തിന്റെയും അഭൂതപൂർവമായ ഒരു നിലവാരം ലഭ്യമാക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us