/sathyam/media/post_attachments/lhh07cQf9gMAE0YE5VGC.jpg)
ഇന്ത്യയിൽ നടന്ന വേൾഡ് പ്രീമിയർ ഇവന്‍റില്‍ കിയാ കോർപ്പറേഷൻ ഇന്ന് കാരൻസ് ലോഞ്ച് ചെയ്തു. ഈ റിക്രിയേഷണല്‍ വാഹനം (ആര്‍വി) എന്നത് കിയയിൽ നിന്നുള്ള മറ്റൊരു മേഡ്-ഇന്‍-ഇന്ത്യ ഗ്ലോബല്‍ പ്രോഡക്ടാണ്, അത് വശ്യമായ ഒരു പാക്കേജില്‍ കുടുംബസമേതം സഞ്ചരിക്കാവുന്ന വാഹനത്തിന്‍റെ സോഫിസ്റ്റിക്കേഷനും, ഒരു എസ്‌യുവിയുടെ ആകര്‍ഷണീയതയുമാണ് പ്രദാനം ചെയ്യുന്നത്.
/sathyam/media/post_attachments/ZGyGfBGWiPQ2qPDsJiw2.jpg)
ആധുനിക ഇന്ത്യൻ കുടുംബങ്ങൾക്കായി ഡിസൈന്‍ ചെയ്‌തിരിക്കുന്ന കിയ കാരൻസ്, തനത് വിഭാഗത്തിലെ ഏറ്റവും ദീര്‍ഘമായ വീൽബേസുള്ള സുഖകരവും വിസ്തൃതവുമായ ത്രീ-റോ സീറ്ററാണ്.
/sathyam/media/post_attachments/KQoL44Jcrpehrch9JrkZ.jpg)
ആറ് എയർബാഗുകൾ ഉൾപ്പെടുന്ന എല്ലാ ട്രിമ്മുകളിലും സ്റ്റാൻഡേർഡായി ഇന്ത്യയിലെ ആദ്യത്തെ ഹൈ-സെക്യൂർ സേഫ്റ്റി പാക്കേജുമായാണ് ഈ കാറിന്‍റെ വരവ്, ഇത് ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ വാഹനങ്ങളിലൊന്ന് ആയിരിക്കും. ഇന്‍ഡസ്ട്രിയില്‍ പുതിയ മാനദണ്ഡങ്ങൾ നിര്‍ണയിച്ച് നിരവധി ക്ലാസ്-ലീഡിംഗ് ഫീച്ചറുകളുമായി വരുന്ന കണക്റ്റഡ് കാർ കൂടിയാണ് കിയ കാരൻസ്