ക്രിസ്മസിന് കല്യാണ്‍ ജൂവലേഴ്സിന്‍റെ അതിമനോഹരമായി രൂപകല്പന ചെയ്ത ആഭരണങ്ങള്‍

New Update

publive-image

കൊച്ചി: കരോള്‍ ഗാനങ്ങളും കേയ്ക്കുകളും ക്രിസ്മസ് ട്രീകളും പാര്‍ട്ടികള്‍ക്കുള്ള ഒരുക്കങ്ങളും കുട്ടികളുടെ ജിംഗിള്‍ ബെല്‍സ് ഗാനങ്ങളുമൊക്കെയായി ക്രിസ്മസിന്‍റെ ആരവങ്ങളുയരുകയാണ്. ഈയവസരത്തില്‍ അതിവിപുലവും മനോഹരവുമായ ആഭരണ ശേഖരത്തില്‍ നിന്ന് ക്രിസ്മസ് സമ്മാനങ്ങളായി നല്‍കുവാനുള്ളവ പ്രത്യേകമായി തെരഞ്ഞെടുത്ത് അവതരിപ്പിക്കുകയാണ് കല്യാണ്‍ ജൂവലേഴ്സ്.

Advertisment

പ്രിയപ്പെട്ടവര്‍ക്ക് സന്തോഷവും സ്നേഹവും പകരുന്ന ക്രിസ്മസ് കാലത്ത് കല്യാണ്‍ ജൂവലേഴ്സിന്‍റെ ആഭരണങ്ങള്‍ക്ക് അതിശയിപ്പിക്കുന്ന പൂജ്യം ശതമാനം പണിക്കൂലി ഓഫറും നല്‍കുന്നുണ്ട്. ക്രിസ്മസ് സീസണില്‍ ഉപയോക്താക്കള്‍ക്കായി പരമാവധി മൂല്യം നല്കുന്ന ഓഫറുകളാണ് കല്യാണ്‍ ജൂവലേഴ്സ് അവതരിപ്പിക്കുന്നത്.

ഡയമണ്ട് ആഭരണങ്ങള്‍ക്കും അണ്‍കട്ട്, പ്രഷ്യസ് സ്റ്റോണ്‍ ആഭരണങ്ങള്‍ക്കും 20 ശതമാനം വരെ ഇളവ് ലഭിക്കും. 30,000 രൂപയ്ക്കു മുകളിലുള്ള തുകയ്ക്ക് സ്വര്‍ണാഭരണം വാങ്ങുമ്പോള്‍ പര്‍ച്ചേയ്സ് മൂല്യത്തിന്‍റെ പകുതിക്ക് പൂജ്യം ശതമാനം പണിക്കൂലി മാത്രമേ ഈടാക്കൂ.

ക്രിസ്മസ് പാര്‍ട്ടിയില്‍ തിളങ്ങുന്നതിനും സ്വന്തമായി അണിയുന്നതിനും ജീവിതത്തില്‍ പ്രിയപ്പെട്ടവര്‍ക്ക് സമ്മാനമായി നല്കുന്നതിനും കല്യാണ്‍ ജൂവലേഴ്സിന്‍റെ ആധികാരികമായ ക്ലാസിക് ആഭരണ രൂപകല്‍പ്പനകള്‍ ഉപയോഗിക്കാം. താഴെക്കൊടുത്തിരിക്കുന്ന അഞ്ച് ആഭരണങ്ങളില്‍ നിന്ന് അനുയോജ്യമായവ സമ്മാനമായി തെരഞ്ഞെടുക്കാം.

publive-image

പൂക്കളുടേതുപോലെയുളള തിളക്കമാര്‍ന്ന വൈറ്റ് പേള്‍ ഡ്രോപ് രൂപകല്‍പ്പനയിലുള്ള കമ്മലുകള്‍ ക്രിസ്മസ് പാര്‍ട്ടികള്‍ക്ക് അനുയോജ്യമാകും.

publive-image

കരങ്ങള്‍ മനോഹരമാക്കാന്‍ അത്യാകര്‍ഷകമായതും സൂക്ഷ്മതയോടെ തീര്‍ത്തതുമായ ബ്രേയ്സ്ലെറ്റുകള്‍. റോസ്ഗോള്‍ഡ് ആഭരണങ്ങളില്‍ ഡയമണ്ടുകള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. മനോഹരമായ പൂക്കളുടേതുപോലെയുള്ള രൂപകല്‍പ്പന.

publive-image

കരങ്ങള്‍ മനോഹരമാക്കാന്‍ അത്യാകര്‍ഷകമായതും സൂക്ഷ്മതയോടെ തീര്‍ത്തതുമായ ബ്രേയ്സ്ലെറ്റുകള്‍. റോസ്ഗോള്‍ഡ് ആഭരണങ്ങളില്‍ ഡയമണ്ടുകള്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്നു. മനോഹരമായ പൂക്കളുടേതുപോലെയുള്ള രൂപകല്‍പ്പന.

publive-image

കല്യാണ്‍ ജൂവലേഴ്സ് മനോഹരമായി രൂപപ്പെടുത്തിയ കമ്മലുകള്‍. ഡയമണ്ടും തിളങ്ങുന്ന ഇല രൂപവും. ആരുടെയും ശ്രദ്ധ പിടിച്ചുപറ്റും.

publive-image

കാഷ്വല്‍ ഔട്ടിംഗിനുള്ള സ്റ്റേറ്റ്മെന്‍റ് ഡയമണ്ട് ആഭരണങ്ങള്‍. ലൈറ്റ് വെയ്റ്റ് ഡയമണ്ട് ചോക്കറുകള്‍ ഹെവി വെയ്റ്റ് ആഭരണങ്ങള്‍ക്കൊപ്പമോ ഒറ്റയ്ക്കോ അണിയാം. മധ്യത്തില്‍ ഒരു ചതുരത്തിനു ചുറ്റുമായി മനോഹരമായ ഇലകളും ശാഖകളുമായി രൂപകല്‍പ്പന ചെയ്തതാണ്.

Advertisment