മോഷണം ജീവിത മാർഗമാക്കിയ ഒരു കുടുംബത്തിന്‍റെ കഥയുമായി പ്രേഷകര്‍ക്ക് ചിരിവിരുന്നൊരുക്കി വെബ് സീരീസ് 'തിരുട്ടു ഫാമിലി'

New Update

publive-image

മോഷണം ജീവിത മാർഗമാക്കിയ ഒരു കുടുംബം... തിരുട്ടു ഫാമിലി. തിരുട്ടു ഫാമിലി അംഗങ്ങളും അളിയന്മാരുമായ രണ്ട് കള്ളന്മാർ - പരുന്ത് ചന്ദ്രനും, ചക്കശ്യാമളനും. ഇവർക്ക് പൂർണ്ണ പിന്തുണ നൽകുന്ന പരുന്ത് ചന്ദ്രന്റെ ഭാര്യ ശ്രീകലയും മകൻ അനന്തുവും.

Advertisment

പരുന്ത് ചന്ദ്രന്റെയും ചക്ക ശ്യാമളന്റെയും കൊച്ചു കൊച്ചു മോഷണ പരമ്പരകളും തരികിടകളും പറ്റുന്ന അക്കിടികളുമായി നല്ലൊരു ചിരി വിരുന്നൊരുക്കിയ വെബ് സീരീസ്‌.

വയലുങ്കൽ ഫിലിംസിന്റെ ബാനറിൽ ജോബി വയലുങ്കൽ സംവിധാനം ചെയ്തു നിർമ്മിക്കുന്ന വെബ് സീരീസാണ് തിരുട്ടു ഫാമിലി. ആരെയും പൊട്ടിച്ചിരിപ്പിക്കുന്ന നർമ്മ ക്കാഴ്ചകൾ കോർത്തിണക്കിയ "തിരുട്ടുഫാമിലി" യുടെ രചന : ഒല്ലാ പ്രകാശ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ : ബിജു കെ മാധവൻ, ക്യാമറ : അതുൽ മടത്തറ, എഡിറ്റിംഗ് : ശ്രീരാജ് കടയ്ക്കൽ, സംഗീതം : ഷാജി കൊട്ടാരക്കര.

Advertisment