ജെസിഐ ഇന്ത്യ സോൺ XXII -ൽ ട്രെയിനിങ്ങ് കോർഡിനേറ്ററായി ജെയിംസ് മോഹനെ തെരഞ്ഞെടുത്തു

New Update

publive-image

ജെസിഐ ഇന്ത്യ സോൺ XXII ൽ ട്രെയിനിങ്ങ് കോർഡിനേറ്റർ ആയി ജെയിംസ് മോഹൻ തിരഞ്ഞെടുക്കപ്പെട്ടു. കഴിഞ്ഞ വർഷങ്ങളിൽ ശാഖാതലത്തിൽ സെക്രട്ടറി, പ്രെഡിഡന്റ് ഉൾപ്പടെയുള്ള പദവികളിൽ വീശിഷ്ട സേവനമനുഷ്ഠിച്ചിട്ടുണ്ട് ജെയിംസ് മോഹൻ.

Advertisment

ജെ സി ഐ യുടെ പരിശീലന പരിപാടികളിലും സമസ്ത പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമാണ്. ലോകത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമാണ് ജെസിഐ.

Advertisment