New Update
/sathyam/media/post_attachments/aJclABnryF5Bno15lOgf.jpg)
റീട്ടെയിൽ ഷോപ്പുകളെയും പ്രമുഖ ബ്രാൻഡുകളെയും ഉൾപ്പെടുത്തി തികച്ചും വ്യത്യസ്തമായ ഷോപ്പിംഗ് എക്സ്പീരിയൻസുമായി ഔട്ട്ഹാന്‍ഡ്സ് ബിപിഎമ്മിന്‍റെ (Outhands BPM) പുതിയ ഇ കോമേഴ്‌സ് സംരംഭമായ സിഎന്‍എസ് (Clearnsale) ന്റെ ലോഗോ പ്രകാശനം കേരള തുറമുഖം, പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ നിർവഹിച്ചു.
Advertisment
പ്രസ്തുത ചടങ്ങിൽ ഔട്ട്ഹാന്‍ഡ്സ് ബിപിഎം കമ്പനി ഡയറക്ടര്‍മാരായ ബഷീർ തുള്ളത്ത്, സലാം കോളിക്കൽ, അബൂബക്കർ എന്നിവരും ഡിഎംഎച്ച്ഒ ബിസിനസ് സൊല്യൂഷന്‍ ഡയറക്ടർ ആയ ഹാഷിക്ക്, ഔട്ട്ഹാന്‍ഡ്സ് സ്റ്റാഫ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us