ന്യൂസ് ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/Sc7wdsBpVPETMlI81HTh.jpg)
കേരള ഹോട്ടല്‍ & റസ്റ്റോറന്‍റ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹികള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. മുതിര്‍ന്ന അംഗം സി. ജെ. ചാര്‍ളി സംസ്ഥാന പ്രസിഡന്‍റ് ജി. ജയപാലിന് സത്യവാചകം ചൊല്ലികൊടുത്തു.
Advertisment
തുടര്‍ന്ന് സംസ്ഥാന പ്രസിഡന്‍റ് ചൊല്ലികൊടുത്ത സത്യവാചകം ജനറല്‍ സെക്രട്ടറി കെ. പി. ബാലകൃഷ്ണ പൊതുവാള്‍, ട്രഷറര്‍ എന്‍. അബ്ദുള്‍റസാഖ്, വര്‍ക്കിംഗ് പ്രസിഡന്‍റുമാരായ എം. എന്‍. ബാബു, സി. ബിജുലാല്‍ അടക്കമുള്ള സംസ്ഥാന ഭാരവാഹികളും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും ഏറ്റുചൊല്ലി ചുമതലയേറ്റു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us