രാവിലെ എന്ത് കഴിക്കാം, എന്ത് കഴിക്കരുത്... അത്യാവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഡോക്ടർ പറയുന്നതിങ്ങനെ...

author-image
ഹെല്‍ത്ത് ഡസ്ക്
Updated On
New Update

publive-image

Advertisment

ഭക്ഷണ ശീലങ്ങളിലെ ചില അബദ്ധങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മുന്‍ സൂപ്രണ്ട് ഡോ. ഗോപിനാഥ പിള്ള.

സോഷ്യല്‍ മീഡിയയില്‍ പലവിധ ഭക്ഷണരീതികളും വ്യാപകമായി വ്ളോഗര്‍മാര്‍ വഴിയും അല്ലാതെയും പ്രചാരത്തിലുണ്ടെങ്കിലും ആരോഗ്യ, ഭക്ഷണ കാര്യങ്ങളില്‍ എപ്പോഴും ഒരു ഡോക്ടറുടെ ഉപദേശം തന്നെയാണ് അഭികാമ്യം.

ജീവിതത്തില്‍ പ്രഭാത ഭക്ഷണത്തിന്‍റെ പ്രാധാന്യം, അത് എന്ത് കഴിക്കണം, എന്ത് കഴിക്കരുത്, എന്നീ കാര്യങ്ങളാണ് ഡോക്ടര്‍ വിശദീകരിക്കുന്നത്. പൂര്‍ണ വിവരണങ്ങള്‍ക്കായി വീഡിയോ കാണുക...

Advertisment