സ്കൂള്‍ വൃത്തിയാക്കലും അണുനശീകരണവും 19, 20 തീയതികളിൽ

author-image
ബെയ് ലോണ്‍ എബ്രഹാം
Updated On
New Update

publive-image

ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി 19, 20 തീയതികളിൽ സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും നടത്താൻ സർക്കാർ തീരുമാനിച്ചിരിക്കുകയാണ്.

Advertisment

സംസ്ഥാനത്താകമാനം നടക്കുന്ന സ്ക്കൂൾ ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും എല്ലാ യൂത്ത് - യുവ ക്ലബ്ബ് അംഗങ്ങളും, യുവതീ ക്ലബ്ബ്, കാർഷിക ക്ലബ്ബ്, ട്രാൻസ് ജൻഡർ ക്ലബ്ബ് അംഗങ്ങളും വോളന്ററി യൂത്ത് ആക്ഷൻ ഫോഴ്സ് അംഗങ്ങളും കോ- ഓർഡിനേറ്റർമാരും അണിനിരക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

Advertisment